നടൻ ആര്യയ്ക്ക് കൂട്ടുകാരുടെ പിറന്നാൾ സർപ്രൈസ്; ചിത്രങ്ങൾ കാണാം
തമിഴ്‌നടൻ ആര്യയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആര്യ അറിയാതെ ഒരു സർപ്രൈസ് പാർട്ടി തന്നെ ഒരുക്കി സുഹൃത്തുക്കൾ. 'ഗജിനികാന്ത്' എന്ന ചിത്രത്തിലാണ് ആര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം കെ ഇ ജ്ഞാനവേൽ നിർമ്മിക്കുന്ന സിനിമയുടെ സംവിധാനം

തമിഴ്‌നടൻ ആര്യയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആര്യ അറിയാതെ ഒരു സർപ്രൈസ് പാർട്ടി തന്നെ ഒരുക്കി സുഹൃത്തുക്കൾ. 'ഗജിനികാന്ത്' എന്ന ചിത്രത്തിലാണ് ആര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം കെ ഇ ജ്ഞാനവേൽ നിർമ്മിക്കുന്ന സിനിമയുടെ സംവിധാനം സന്തോഷ് പി ജയകുമാറാണ്.
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഒരു കഥാപാത്രത്തെ ഉൾക്കൊണ്ടാണ് സിനിമയുടെ പ്രമേയം തയാറാക്കിയിരിക്കുന്നത്. ജയം രവിയുടെ 'വനമകനി'ലൂടെ നായികയായെത്തിയ സയേഷ സൈഗാളാണ് സിനിമയിൽ ആര്യയുടെ നായികയായി എത്തുന്നത്.