1986 ൽ വനിതയിൽ വന്ന ഒരു മുഖചിത്രം. ആളെ മനസ്സിലായോ.....മലയാളത്തിന്റെ പ്രിയഗായിക ചിത്രയുടെ മുഖചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വീണ്ടും ഷെയര്‍ ചെയ്യപ്പെടുന്നത്. അന്ന്സിന്ധുഭൈരവി എന്ന ചിത്രത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചപ്പോള്‍ വനിതയില്‍ വന്ന ചിത്രയുടെ അഭിമുഖമായിരുന്നു അത്.

1986 ൽ വനിതയിൽ വന്ന ഒരു മുഖചിത്രം. ആളെ മനസ്സിലായോ.....മലയാളത്തിന്റെ പ്രിയഗായിക ചിത്രയുടെ മുഖചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വീണ്ടും ഷെയര്‍ ചെയ്യപ്പെടുന്നത്. അന്ന് സിന്ധുഭൈരവി എന്ന ചിത്രത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചപ്പോള്‍ വനിതയില്‍ വന്ന ചിത്രയുടെ അഭിമുഖമായിരുന്നു അത്.

ADVERTISEMENT

അഭിമുഖം വായിക്കാം.

ADVERTISEMENT

സിന്ധുഭൈരവി എന്ന ചിത്രത്തിലെ  "പാടറിയേൻ പഠിപ്പറിയേൻ" എന്ന  തമിഴ് ഗാനത്തിനായിരുന്നു അംഗീകാരം.

ADVERTISEMENT

 പിന്നീടും മലയാളത്തിന്റെ അഭിമാനമായി മാറിയ ഗായികയ്ക്ക് ദേശീയ പുരസ്കാരമുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തി.

ADVERTISEMENT