ലാലേട്ടൻ മമ്മൂക്കയുടെ വീട്ടിൽ കുടുംബ സമേതം എത്തിയ ചി്രതങ്ങളാണ് ഇന്നലെ വൈകിട്ട് മുതല്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഒടിയന്‍ ലുക്കിലേക്കുള്ള മോഹന്‍ലാലിന്റെ രൂപമാറ്റത്തിനുശേഷമുള്ള മമ്മൂട്ടിയുടെ വീട്ടിലെ ആദ്യ സന്ദര്‍ശനമാണ് ഇത്. ചിത്രങ്ങൾ പുറത്തു വന്നതിനു ശേഷം എല്ലാവരുടെ സംശയമാണ്

ലാലേട്ടൻ മമ്മൂക്കയുടെ വീട്ടിൽ കുടുംബ സമേതം എത്തിയ ചി്രതങ്ങളാണ് ഇന്നലെ വൈകിട്ട് മുതല്‍ സമൂഹ മാധ്യമങ്ങളിലൂടെ   പ്രചരിക്കുന്നത്. ഒടിയന്‍ ലുക്കിലേക്കുള്ള  മോഹന്‍ലാലിന്റെ രൂപമാറ്റത്തിനുശേഷമുള്ള മമ്മൂട്ടിയുടെ വീട്ടിലെ ആദ്യ സന്ദര്‍ശനമാണ് ഇത്. ചിത്രങ്ങൾ പുറത്തു വന്നതിനു ശേഷം എല്ലാവരുടെ സംശയമാണ് എന്തിനായിരിക്കും ലാലേട്ടൻ മമ്മൂക്കയുടെ വീട്ടിൽ പോയത് ? ഇത് ഒരു വെറും വിരുന്ന് ആയിരുന്നോ എന്നതും.  

ADVERTISEMENT

മമ്മൂക്കയുടെ വീട്ടിൽ മിനി തിയറ്റർ ഉൾപ്പടെ ക്യുബ് ബ്രോഡ്‌കാസ്റ്റിംഗ്‌ വരെ ലഭ്യമാണ്. അത്കൊണ്ടു തന്നെ അടുത്ത സുഹൃത്തുകൂടിയായ താരകുടുംബത്തോടൊപ്പം  പ്രണവ് നായകനായുള്ള ആദ്യ സിനിമയായ ‘ആദി’യുടെ പ്രിവ്യു ഷോ കാണാൻ ആണ് മോഹന്‍ലാല്‍ പ്രണവിനും സുചിത്രയ്കക്ുമൊപ്പം മമ്മൂട്ടിയുടെ വീട്ടില്‍ എത്തിയതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും ഇതുവരെ അത് സ്ഥിതീകരിച്ചിട്ടില്ല.  
 
ഫാന്‍സുകാര്‍ തമ്മില്‍  സോഷ്യല്‍‍മീഡിയയില്‍ കൊമ്പുകോര്‍ക്കുമെങ്കിലും മലയാളത്തിലെ താര രാജാക്കന്മാരുടെ സൗഹൃദം അതിര്‍വരമ്പുകള്‍ ഇല്ലാതെ മുന്നേറുകയാണ്. ഇതിനിടയിലാണ് മോഹന്‍ലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍ എത്തിയത്. താരങ്ങള്‍ ഇതുവരെ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അതിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT