ദിലീപ് തന്നെ സഹായിച്ചതിനു കയ്യും കണക്കുമില്ലെന്നു നേരത്ത തന്നെ ധര്‍മ്മജന്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് ജയിലില്‍ നിന്ന് ജാമ്യത്തിനിറങ്ങിയപ്പോള്‍ മദ്യപിച്ചു ജയിലിന് മുന്നിലെത്തിയ ധര്‍മ്മജനെ ട്രോളന്മാര്‍ വെറുതെ വിട്ടിരുന്നില്ല. എന്നാല്‍ തനിക്ക് അ്കകാര്യത്തില്‍ കുറ്റബോധമൊന്നുമില്ലെന്ന് ധര്‍മ്മജന്‍

ദിലീപ് തന്നെ സഹായിച്ചതിനു കയ്യും കണക്കുമില്ലെന്നു നേരത്ത  തന്നെ ധര്‍മ്മജന്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് ജയിലില്‍ നിന്ന് ജാമ്യത്തിനിറങ്ങിയപ്പോള്‍ മദ്യപിച്ചു ജയിലിന് മുന്നിലെത്തിയ ധര്‍മ്മജനെ ട്രോളന്മാര്‍ വെറുതെ വിട്ടിരുന്നില്ല. എന്നാല്‍ തനിക്ക് അ്കകാര്യത്തില്‍ കുറ്റബോധമൊന്നുമില്ലെന്ന് ധര്‍മ്മജന്‍ വീണ്ടും പറയുന്നു. മാത്രമല്ല താരം ജയില്‍ ജീവിതം നയിച്ചിരുന്നപ്പോള്‍ താനും ഭാര്യയും മക്കളും നിലത്തുപായ വിരിച്ചാണ് ഉറങ്ങിയതെന്നും ധര്‍മ്മജന്‍ പറയുന്നു.

ദിലീപേട്ടന്‍ വാങ്ങി തന്ന എസ‍ിയാണ് ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാണുന്നത്. അത് കണ്ട് എങ്ഹനെ ഉറങ്ങുമെന്നാണ് ധര്‍മ്മജന്‍ പറയുന്നത്. ചാനല്‍ ഷോയിലാണ് ധര്‍മ്മജന്‍ ഇക്കാര്യങ്ങള്‍ വീണ്ടും വ്യക്തമാക്കിയത്.

ധര്‍മ്മജന്റെ വാക്കുകള്‍
 
‘നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത അറിയുന്നത് വീട്ടില്‍ നാദിര്‍ഷായുടെ ഫോണ്‍ കോളിലൂടെയാണ്. ആ സന്തോഷത്തില്‍ മൂന്നാലെണ്ണം അടിച്ചു. കുടിച്ചത് അറിയാതിരിക്കാന്‍ കൂളിംഗ് ഗ്ലാസ് വച്ചാണ് ജയില്‍ പരിസരത്തേക്ക് പോയത്. ‘അന്ന് കള്ളുകുടിച്ചു ജയിലിലിന് മുന്‍പില്‍ പോയതിനു എന്നെ ഒരുപാടു പേര് കുറ്റം പറഞ്ഞു. പിഷാരടിയൊക്കെ ഒരുപാട് ചീത്ത പറഞ്ഞു. എനിക്കതു വലിയ കുറ്റമായി തോന്നിയിട്ടില്ല. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. അന്ന് നിര്‍ത്തിയതാണ്. പിന്നെ തൊട്ടിട്ടില്ല.’-
ധര്‍മജന്‍ പറയുന്നു.

‘ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാണുന്നത് ദിലീപേട്ടന്‍ വാങ്ങി തന്ന എസിയാണ്. എനിക്കതു കണ്ട് കിടക്കാന്‍ പറ്റാത്തത് കൊണ്ട് ഞാനും ഭാര്യയും മക്കളും നിലത്തു പായ് വിരിച്ചാണ് ദിലീപേട്ടന്‍ പുറത്തിറങ്ങുന്നത് വരെ കിടന്നത്.’

ADVERTISEMENT

ട്രോളന്‍മാര്‍ എന്ത് പറഞ്ഞാലും തനിക്കിതു പറയാതിരിക്കാന്‍ പറ്റില്ലെന്നും ധര്‍മജന്‍ വ്യക്തമാക്കുന്നു.

ADVERTISEMENT
ADVERTISEMENT