പ്രിയ പ്രകാശ് വാരിയര്‍ ഇത്ര സ്റ്റൈലിഷ് ആണോ? ഫാഷന്‍ ഷോയുടെ വിഡിയോ കണ്ട് നോക്കൂ
മാണിക്യ മലരായ പൂവേ...എന്ന ഒറ്റ പാട്ട് മതി സിനിമാതാരങ്ങളെക്കാള്‍ മുന്നില്‍ ഈ ഇന്‍റര്‍നെറ്റ് സെന്‍സേഷന്‍ പെണ്‍കുട്ടിയെ മലയാളികള്‍ക്ക് ഓര്‍ത്തെടുക്കാന്‍. കണ്ണിറുക്കി പുഞ്ചിരിച്ച് ഈ താരം കുപ്പിയിലാക്കിയത് അത്രമാത്രം യുവ ആരാധകരെയാണ്. ഫെബ്രുവരിയില്‍ ഏറ്റവും അധികം പേര്‍ തിരഞ്ഞ പേരും പ്രിയ പ്രകാശ് വാരിയര്‍

മാണിക്യ മലരായ പൂവേ...എന്ന ഒറ്റ പാട്ട് മതി സിനിമാതാരങ്ങളെക്കാള്‍ മുന്നില്‍ ഈ ഇന്‍റര്‍നെറ്റ് സെന്‍സേഷന്‍ പെണ്‍കുട്ടിയെ മലയാളികള്‍ക്ക് ഓര്‍ത്തെടുക്കാന്‍. കണ്ണിറുക്കി പുഞ്ചിരിച്ച് ഈ താരം കുപ്പിയിലാക്കിയത് അത്രമാത്രം യുവ ആരാധകരെയാണ്. ഫെബ്രുവരിയില്‍ ഏറ്റവും അധികം പേര്‍ തിരഞ്ഞ പേരും പ്രിയ പ്രകാശ് വാരിയര്‍ എന്നതുതന്നെ. ഇതാ പ്രിയ വാരിയരുടെ ചിത്രങ്ങള്‍ക്കും വിഡിയോയ്ക്കും ശേഷം പ്രിയ പങ്കെടുത്ത ഫാഷന്‍ ഷോയുടെ വിഡിയോയും തരംഗമാകുകയാണ്.
ഗോള്‍ഡ് സൂക്ക് ഫാഷന്‍ വീക്ക് 2017 ലെ പ്രിയയുടെ പ്രകടനം മാത്രം കോര്‍ത്തിണക്കി പരിപാടിയുടെ സംഘാടകരായ എസ്പാനിയോ ഇവന്റ്സ് ആണ് ഈ വീഡിയോ തയാറാക്കിയത്. ഫാഷന്‍ ഷോയില്‍ കൂള്‍ ആയി ചുവടു വയ്ക്കുന്ന പ്രിയ.