ഓസ്‌കര്‍ വേദിയില്‍ ശ്രീദേവിക്കും ശശി കപൂറിനും ആദരം...
ഓസ്‌കര്‍ വേദിയില്‍ ബോളിവുഡ് നടി ശ്രീദേവിക്കും ശശി കപൂറിനും ആദരം. സിനിമാ ലോകത്ത് മികച്ച സംഭാവന നല്‍കിയവരും ഈ വര്‍ഷം അന്തരിച്ചവരുമായ ആളുകളെയാണ് ഓസ്‌കര്‍ വേദിയില്‍ ആദരിച്ചത്.
ഡാര്‍ക്കസ്റ്റ് അവറില്‍ രണ്ടാം ലോക മഹായുദ്ധകാലത്തെ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ അവിസ്മരണീയമായി അവതരിപ്പിച്ച ഗാരി

ഡാര്‍ക്കസ്റ്റ് അവറില്‍ രണ്ടാം ലോക മഹായുദ്ധകാലത്തെ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ അവിസ്മരണീയമായി അവതരിപ്പിച്ച ഗാരി ഓള്‍ഡ്മാന്‍ മികച്ച നടനായി.ലോസ് ഏഞ്ചല്‍സില്‍ വെച്ച് നടന്ന പുരസ്‌കാര രാവില്‍ തിളങ്ങിയത് ക്രിസ്റ്റഫര്‍ നൊലാന്റെ ഡല്‍കര്‍ക്കും ഷേപ്പ് ഓഫ് വാട്ടറുമാണ്. എഡിറ്റിങ്ങിന് ലീ സ്മിത്ത്, സൗണ്ട് എഡിറ്റിങ്ങിന് റിച്ചാര്‍ഡ് കിങ്, അലക്‌സ് ഗിബ്‌സണ്‍, സൗണ്ട് മിക്‌സിങ്ങിന് ഗ്രേഗ് ലാന്‍ഡേക്കര്‍, ഗാരി എ റിസ്സോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടന്‍ എന്നിവയാണ് ഡണ്‍കിര്‍ക്ക് നേടിയ പുരസ്‌കാരങ്ങള്‍.
ത്രി ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ് മിസൗറിയിലെ അഭിനയത്തിന് സാം റോക്ക്‌വെല്ലും താനിയയിലെ അഭിനയത്തിന് അല്ലിസണ്‍ ജാനിയും മികച്ച സഹതാരങ്ങള്‍ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. കൊക്കോയാണ് മികച്ച ആനിമേഷന്‍ ചിത്രം. ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ബ്ലേഡ് റണ്ണറിന്റെ ക്യാമറ കൈകാര്യം ചെയ്ത റോജര്‍ എ ഡീക്കിന്‍സ് സ്വന്തമാക്കി. ചിലിയന്‍ ചിത്രമായ എ ഫന്റാസ്റ്റിക് വുമണാണ് മികച്ച വിദേശ ഭാഷാ ചിത്രം.