മമ്മൂട്ടിയുടെ വാഹന കമ്പമാണ് ദുൽഖറിന് പകർന്നു കിട്ടിയിരിക്കുന്നത്. ഇപ്പോഴിതാ ഡിക്യുവിന്റ മകൾ മറിയം അമീറ സൽമാനിലേക്കും അതു പകർന്നിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. കളിവണ്ടിയിൽ ഇരിക്കുന്ന മകളുടെ ചിത്രം ദുൽഖർ തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു പിന്നാലെ ചിത്രം സമൂഹ

മമ്മൂട്ടിയുടെ വാഹന കമ്പമാണ് ദുൽഖറിന് പകർന്നു കിട്ടിയിരിക്കുന്നത്. ഇപ്പോഴിതാ ഡിക്യുവിന്റ മകൾ മറിയം അമീറ സൽമാനിലേക്കും അതു പകർന്നിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

കളിവണ്ടിയിൽ ഇരിക്കുന്ന മകളുടെ ചിത്രം ദുൽഖർ തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു പിന്നാലെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തു. ഇപ്പോൾ എല്ലാവരുടെയും സംശയം എന്താണെന്നോ? ഉപ്പൂപ്പയെ പോലെ കൂളിങ് ഗ്ലാസിന്റെ കാര്യത്തിലും കൊച്ചുമകൾക്ക് ക്രേസ് ഉണ്ടാകുമോ? ദുൽഖർ തന്നെ ഉത്തരം നൽകട്ടെ...

ADVERTISEMENT
ADVERTISEMENT
ADVERTISEMENT