ബോളിവുഡിലെ താര ദമ്പതികളായ നേഹ ധൂപിയയ്ക്കും അംഗദ് ബേഡിക്കും മകൾ പിറന്നതോടെ ഇരുവരുടെയും പ്രണയത്തെയും വിവാഹത്തെയും നേഹയുടെ ഗർഭകാലത്തെയും ചുറ്റിപ്പറ്റി പ്രചരിച്ച പലതരം കഥകൾ വീണ്ടും ചർച്ചയാകുന്നു. ഇന്നലെ രാവിലെ 11 മണിയോടെ ഖറിലെ വിമന്‍സ് ഹോസ്പിറ്റലിലാണ് ഇരുവർക്കും ‘ആദ്യത്തെ കൺമണി’ പിറന്നത്. കഴിഞ്ഞ

ബോളിവുഡിലെ താര ദമ്പതികളായ നേഹ ധൂപിയയ്ക്കും അംഗദ് ബേഡിക്കും മകൾ പിറന്നതോടെ ഇരുവരുടെയും പ്രണയത്തെയും വിവാഹത്തെയും നേഹയുടെ ഗർഭകാലത്തെയും ചുറ്റിപ്പറ്റി പ്രചരിച്ച പലതരം കഥകൾ വീണ്ടും ചർച്ചയാകുന്നു. ഇന്നലെ രാവിലെ 11 മണിയോടെ ഖറിലെ വിമന്‍സ് ഹോസ്പിറ്റലിലാണ് ഇരുവർക്കും ‘ആദ്യത്തെ കൺമണി’ പിറന്നത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ദമ്പതികൾ തങ്ങൾക്ക് കുഞ്ഞ് ജനിക്കാൻ പോകുന്നതായി ആരാധകരെ അറിയിച്ചത്. ഒന്നിച്ചു നില്‍ക്കുന്ന കുറേ ചിത്രങ്ങള്‍ക്കൊപ്പമാണ് താരങ്ങൾ സന്തോഷ വാര്‍ത്ത പങ്കുവച്ചത്.

ADVERTISEMENT

വിവാഹത്തിന് മുന്‍പ് നേഹ ഗര്‍ഭിണിയായെന്നും, ഈ വിവരമറിഞ്ഞ് വീട്ടുകാര്‍ തകര്‍ന്നു പോയെന്നും അതിനാലാണ് പെട്ടെന്ന് വിവാഹം ചെയ്തതെന്നും അംഗദും ജോലി അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന് ഭയന്ന് ആദ്യത്തെ ആറുമാസം താന്‍ ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവയ്ക്കുകയായിരുന്നുവെന്ന് നേഹയും വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു.

ഒകേ്ടാബറില്‍ നേഹയും അംഗദും ചേര്‍ന്ന് ബേബി ഷവര്‍ നടത്തിയിരുന്നു. സൊനാക്ഷി സിന്‍ഹ, ശില്‍പ ഷെട്ടി, ജാന്‍വി കപൂര്‍, കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര തുടങ്ങി ഒട്ടേറെ സെലിബ്രിറ്റികള്‍ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT