മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ നടിയാണ് കാതൽ സന്ധ്യ. താരത്തിന്റെ ഏറ്റവും പുതിയ കുടുംബചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഭര്‍ത്താവും മകളുമൊന്നിച്ചുള്ള ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 2015 ഡിസംബറിലായിരുന്നു ഐടി ഉദ്യോഗസ്ഥനായ വെങ്കട്ട് ചന്ദ്രശേഖരനുമായി കാതൽ

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ നടിയാണ് കാതൽ സന്ധ്യ. താരത്തിന്റെ ഏറ്റവും പുതിയ കുടുംബചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഭര്‍ത്താവും മകളുമൊന്നിച്ചുള്ള ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 2015 ഡിസംബറിലായിരുന്നു ഐടി ഉദ്യോഗസ്ഥനായ വെങ്കട്ട് ചന്ദ്രശേഖരനുമായി കാതൽ സന്ധ്യയുടെ വിവാഹം. 2016 ൽ ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു.

ചെന്നൈ നഗരം പ്രളയത്തില്‍ മുങ്ങിയ സമയത്തായിരുന്നു ഇരുവരുടെയും വിവാഹം. വടപളനിയിലെ ഫ്ളാറ്റില്‍ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലെത്തിയായിരുന്നു ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്തിയത്. പിന്നീട് വിവാഹ ആഘോഷത്തിനു മാറ്റിവച്ച തുക ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും വിനിയോഗിച്ചിരുന്നു. 

ADVERTISEMENT

1.

2.

ADVERTISEMENT

3.

4.

ADVERTISEMENT
ADVERTISEMENT