നയൻതാരയ്ക്കെതിരെ ഒളിയമ്പ്! ട്വിറ്റർ അക്കൗണ്ട് പൂട്ടി വനിത വിജയകുമാർ
തന്റെ മൂന്നാം വിവാഹവമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് നയൻതാരയുടെ പേര് വലിച്ചിഴച്ച നടി വനിതാ വിജയകുമാർ സൈബർ ആക്രമണത്തെ തുടർന്ന് ട്വിറ്റർ അക്കൗണ്ട് താത്കാലികമായി പൂട്ടി. ലക്ഷ്മി രാമകൃഷ്ണനെയും കസ്തൂരിയെയും ടാഗ് ചെയ്ത പോസ്റ്റിൽ പ്രഭുദേവയ്ക്കൊപ്പം താമസിച്ചിരുന്നപ്പോൾ നയൻതാരയും മോശം സ്ത്രീ

തന്റെ മൂന്നാം വിവാഹവമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് നയൻതാരയുടെ പേര് വലിച്ചിഴച്ച നടി വനിതാ വിജയകുമാർ സൈബർ ആക്രമണത്തെ തുടർന്ന് ട്വിറ്റർ അക്കൗണ്ട് താത്കാലികമായി പൂട്ടി.
ലക്ഷ്മി രാമകൃഷ്ണനെയും കസ്തൂരിയെയും ടാഗ് ചെയ്ത പോസ്റ്റിൽ പ്രഭുദേവയ്ക്കൊപ്പം താമസിച്ചിരുന്നപ്പോൾ നയൻതാരയും മോശം സ്ത്രീ ആയിരുന്നില്ലേ? അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയുമായ റംലത്ത് കോടതിയിലും മാധ്യമങ്ങൾക്ക് മുന്നിലും സങ്കടം പറയാൻ എത്തിയപ്പോൾ നിങ്ങൾ എവിടെ ആയിരുന്നുവെന്നായിരുന്നു വനിതയുെട ചോദ്യം. ഇതാണ് നയൻസിന്റെ ആരാധകരെ ചൊടിപ്പിച്ചത്.
വനിതയുടെ ഭര്‍ത്താവ് പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ വിവാഹത്തിനെതിരെ രംഗത്തെത്തിയതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം.