നടി വനിത വിജയകുമാറും മൂന്നാം ഭര്‍ത്താവ് പീറ്റര്‍ പോളുമായുള്ള ദാമ്പത്യത്തകര്‍ച്ചയില്‍ കടുത്ത പ്രതികരണവുമായി തമിഴ് യൂ ട്യൂബര്‍ സൂര്യ ദേവി. പീറ്റര്‍ പോളുമായുള്ള വേര്‍പിരിയല്‍ വനിത വിജയകുമാറിന്റെ നാടകമാണെന്നും വനിതയുടെ കയ്യില്‍ നിന്നു ജീവനോടെ വന്നതു പീറ്ററിന്റെ ഭാഗ്യമാണെന്നും സൂര്യ. പീറ്റര്‍ പോളിന്റെ

നടി വനിത വിജയകുമാറും മൂന്നാം ഭര്‍ത്താവ് പീറ്റര്‍ പോളുമായുള്ള ദാമ്പത്യത്തകര്‍ച്ചയില്‍ കടുത്ത പ്രതികരണവുമായി തമിഴ് യൂ ട്യൂബര്‍ സൂര്യ ദേവി. പീറ്റര്‍ പോളുമായുള്ള വേര്‍പിരിയല്‍ വനിത വിജയകുമാറിന്റെ നാടകമാണെന്നും വനിതയുടെ കയ്യില്‍ നിന്നു ജീവനോടെ വന്നതു പീറ്ററിന്റെ ഭാഗ്യമാണെന്നും സൂര്യ. പീറ്റര്‍ പോളിന്റെ ഭാര്യ പാവം എലിസബത്തിന്റെ കണ്ണീരിന്റെ ശാപമാണ് ഇത്. പീറ്റര്‍, നീ അനുഭവിക്കും. രണ്ട് കുട്ടികളെയും പാവം ഭാര്യയെയും ഉപേക്ഷിച്ചല്ലേ നീ ഇവള്‍ക്കൊപ്പം പോയത്. അവസാനം എന്തായി. ഗോവയില്‍ ചെന്നപ്പോള്‍ എന്തോ വലുത് സംഭവിച്ചിട്ടുണ്ട്. അതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. അവിടെ നിന്നും ഇവര്‍ രണ്ടായാണ് തിരിച്ചുവന്നത്. ഇനി നീ എലിസബത്തിനടുത്ത് പോകരുത്. അവര്‍ നിന്നെ ചെരുപ്പൂരി അടിക്കും -സൂര്യ പറയുന്നു. ഇതിനോടകം സൂര്യയുടെ വിഡിയോ വൈറല്‍ ആണ്.

നേരത്തെ വനിതയെയും പീറ്ററിനെയും യുട്യൂബിലൂടെ അപമാനിച്ചുവെന്ന് ആരോപിച്ച് സൂര്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വനിതയുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT