ഞാൻ പുതിയ പ്രണയത്തില്‍! വെളിപ്പെടുത്തലുമായി വനിത വിജയകുമാർ
താൻ പുതിയ പ്രണയത്തിലെന്ന് സൂചിപ്പിച്ച് തമിഴ് നടിയും ബിഗ് ബോസ് താരവുമായ വനിത വിജയകുമാർ. തന്റെ മൂന്നാം വിവാഹ ജീവിതത്തിൽ നിന്നു പുറത്തു വന്ന് ഏറെക്കാലം കഴിയും മുമ്പാണ് പുതിയ പ്രണയത്തെക്കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിൽ. ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനിടെയാണ്

താൻ പുതിയ പ്രണയത്തിലെന്ന് സൂചിപ്പിച്ച് തമിഴ് നടിയും ബിഗ് ബോസ് താരവുമായ വനിത വിജയകുമാർ. തന്റെ മൂന്നാം വിവാഹ ജീവിതത്തിൽ നിന്നു പുറത്തു വന്ന് ഏറെക്കാലം കഴിയും മുമ്പാണ് പുതിയ പ്രണയത്തെക്കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിൽ.
ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനിടെയാണ് പുതിയ പ്രണയത്തെക്കുറിച്ച് താരം സൂചിപ്പിച്ചത്.
നിങ്ങള്‍ സന്തോഷവതിയാണോ ? എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഞാന്‍ വീണ്ടും പ്രണയത്തിലാണെന്നാണ് വനിത ഇതിന് മറുപടി നല്‍കിയത്. എന്നാൽ താരത്തിന്റെ മറുപടി ഗൗരവമുള്ളതാണോ തമാശ മാത്രമോ എന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
അടുത്തിടെയാണ് വനിത പീറ്റര്‍ പോളിനെ വിവാഹം കഴിച്ചത്. എന്നാൽ ഏറെക്കഴിയും മുൻപേ ഈ ബന്ധം പരാജപ്പെട്ടു. വനിതയുടെ മൂന്നാം വിവാഹമായിരുന്നു പീറ്റർ പോളുമായുള്ളത്.