‘എന്ന് നിങ്ങളുടെ സ്വന്തം കുടുംബം കലക്കി’; സോഷ്യൽ മീഡിയയിൽ വീരത്വം കാണിക്കുന്ന വ്യാജന്മാർക്കെതിരെ വൈറൽ കുറിപ്പുമായി അഭയ
ഷോർട് ബ്ലണ്ട് ഹെയർകട്ടുമായി കിടിലൻ ലുക്കിൽ ഗായിക അഭയ ഹിരൺമയി. സോഷ്യൽ മീഡിയയിൽ അഭയ പങ്കുവച്ച പുതിയ ചിത്രം വൈറലാവുകയാണ്. ചിത്രത്തിനൊപ്പം അഭയ കുറിച്ച വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ കയറി അനാവശ്യ അഭിപ്രായങ്ങൾ പറയുന്ന ആളുകളെ പരിഹസിച്ചു കൊണ്ടുള്ളതാണ് അഭയയുടെ

ഷോർട് ബ്ലണ്ട് ഹെയർകട്ടുമായി കിടിലൻ ലുക്കിൽ ഗായിക അഭയ ഹിരൺമയി. സോഷ്യൽ മീഡിയയിൽ അഭയ പങ്കുവച്ച പുതിയ ചിത്രം വൈറലാവുകയാണ്. ചിത്രത്തിനൊപ്പം അഭയ കുറിച്ച വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ കയറി അനാവശ്യ അഭിപ്രായങ്ങൾ പറയുന്ന ആളുകളെ പരിഹസിച്ചു കൊണ്ടുള്ളതാണ് അഭയയുടെ കുറിപ്പ്.
"എന്റെ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബപ്രശ്നമായി കണ്ടു എന്നൈ ചീത്ത വിളിക്കുകയും, ബോഡിഷെയിം ചെയ്യുകയും മരിച്ചുപോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ടുവന്നു നന്നാക്കാൻ ശ്രമിക്കുകയും ചെയ്ത ആ സുമനസുകൾ ആയ കുലസ്ത്രീ /കുലപുരുഷുസ്, കൂടാതെ ഫെയ്ക്ക് പ്രൊഫൈൽ ഉണ്ടാക്കി വീരത്വം കാണിക്കുന്ന വീരയോദ്ധാക്കൾക്കുമായി എന്റെ വെട്ടിക്കളഞ്ഞ മുടി സമർപ്പിക്കുന്നു. ഞാൻ ഇതോടെ നന്നായി എന്നും, നാളെ മുതൽ നിങ്ങൾ പറയുന്നതു കേട്ട് അനുസരിച്ചു ജീവിച്ചുകൊള്ളാം എന്നും ഇതിനാൽ ഇവിടെ സാക്ഷ്യപെടുത്തുന്നു. എന്നു നിങ്ങളുടെ സ്വന്തം കുടുംബംകലക്കി."- അഭയ കുറിച്ചു.