സിമ്പുവിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ‘വെന്ത് തനിന്തത് കാട്’ ടീസർ എത്തി. എ.ആർ. റഹ്മാന്റെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ അതിഗംഭീരമായ ടീസറാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. മലയാളത്തിന്റെ യുവതാരം നീരജ് മാധവിനെയും ടീസറിൽ കാണാം. മലയാള നടൻ സിദ്ദീഖ് ആണ് ചിത്രത്തിൽ വില്ലൻ

സിമ്പുവിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ‘വെന്ത് തനിന്തത് കാട്’ ടീസർ എത്തി. എ.ആർ. റഹ്മാന്റെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ അതിഗംഭീരമായ ടീസറാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. മലയാളത്തിന്റെ യുവതാരം നീരജ് മാധവിനെയും ടീസറിൽ കാണാം.

മലയാള നടൻ സിദ്ദീഖ് ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. രാധിക ശരത്കുമാർ ആണ് മറ്റൊരു പ്രധാനതാരം. ജയമോഹന്റെതാണ് തിരക്കഥ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT