മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ് ഫാദർ’ന്റെ ട്രെയിലർ എത്തി. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിൽ സത്യദേവ് കഞ്ചരണയാണ് വില്ലൻ വേഷത്തിൽ. മലയാളത്തിൽ മഞ്ജു വാരിയർ അവതരിപ്പിച്ച കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കിൽ പുനരവതരിപ്പിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി

മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ് ഫാദർ’ന്റെ ട്രെയിലർ എത്തി. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിൽ സത്യദേവ് കഞ്ചരണയാണ് വില്ലൻ വേഷത്തിൽ. മലയാളത്തിൽ മഞ്ജു വാരിയർ അവതരിപ്പിച്ച കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കിൽ പുനരവതരിപ്പിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി സല്‍മാന്‍ ഖാനും എത്തുന്നു.

ഒക്ടോബർ അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും.

ADVERTISEMENT

മോഹന്‍രാജയാണ് ചിത്രം ഒരുക്കുന്നത്. എസ്.തമന്‍ ആണ് സംഗീത സംവിധാനം.

ഛായാഗ്രഹണം നിരവ് ഷാ. എഡിറ്റിങ് ശ്രീകർ പ്രസാദ്. പുരി ജഗന്നാഥ്, നാസർ, ഹരീഷ് ഉത്തമൻ, സച്ചിൻ ഖഡേക്കർ, സമുദ്രക്കനി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

ADVERTISEMENT

കൊനിഡേല പ്രൊഡക്ഷൻ കമ്പനിയും മെഗാ സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.‌

ADVERTISEMENT
ADVERTISEMENT