ഷൈൻ ടോം ചാക്കോയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‍ത ‘ലവ്’ന്റെ തമിഴ് റീമേക്കിന്റെ ടീസർ എത്തി. ഭരത്, വാണി ഭോജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതിരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ.പി. ബാലയാണ്. രാധാ രവി, വിവേക് പ്രസന്ന, ഡാനിയർ ആനി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. ‘മിറല്‍’

ഷൈൻ ടോം ചാക്കോയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‍ത ‘ലവ്’ന്റെ തമിഴ് റീമേക്കിന്റെ ടീസർ എത്തി. ഭരത്, വാണി ഭോജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതിരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ.പി. ബാലയാണ്. രാധാ രവി, വിവേക് പ്രസന്ന, ഡാനിയർ ആനി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ.

‘മിറല്‍’ എന്ന ചിത്രമാണ് ഭരതിന്റേതായി അടുത്തിടെ റിലീസ് ചെയ്തത്. എം ശക്തിവേലാണ് ചിത്രം എഴുതി സംവിധാനം ചെയ്തത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT