‘ഇവന്‍ എന്തിനാണ് പരിശീലിക്കുന്നത്?’; ഒമ്പതാം മാസത്തില്‍ കുഞ്ഞു നീലിന്റെ ക്യൂട്ട് ‘വര്‍ക്കൗട്ട്’; ചിത്രങ്ങളുമായി കാജല്‍ അഗര്‍വാള്‍
ഒമ്പതു മാസം പ്രായമുളള മകൻ നീൽ കിച്‌ലുവിന്റെ ‘വര്‍ക്കൗട്ട്’ ചിത്രങ്ങള്‍ പങ്കുവച്ച് നടി കാജല്‍ അഗര്‍വാൾ. ‘ഇവന്‍ എന്തിനാണ് പരിശീലിക്കുന്നത്? ഇതെന്നെ അദ്ഭുതപ്പെടുത്തുന്നു..!!’- എന്നാണ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്. കുഞ്ഞു നീലിന്റെ ക്യൂട്ട് ‘വര്‍ക്കൗട്ട്’ വിഡിയോ നിമിഷങ്ങള്‍ക്കകം ആരാധകർക്കിടയില്‍

ഒമ്പതു മാസം പ്രായമുളള മകൻ നീൽ കിച്‌ലുവിന്റെ ‘വര്‍ക്കൗട്ട്’ ചിത്രങ്ങള്‍ പങ്കുവച്ച് നടി കാജല്‍ അഗര്‍വാൾ. ‘ഇവന്‍ എന്തിനാണ് പരിശീലിക്കുന്നത്? ഇതെന്നെ അദ്ഭുതപ്പെടുത്തുന്നു..!!’- എന്നാണ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്. കുഞ്ഞു നീലിന്റെ ക്യൂട്ട് ‘വര്‍ക്കൗട്ട്’ വിഡിയോ നിമിഷങ്ങള്‍ക്കകം ആരാധകർക്കിടയില്‍ തരംഗമായി.
2022 ഏപ്രിൽ 19നാണ് കാജലിനും ഗൗതം കിച്ച്‌ലുവിനും മകന്‍ ജനിച്ചത്. മകന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മാതൃദിനത്തിലും മകനൊപ്പമുള്ള ചിത്രം ആരാധകർക്കായി പങ്കുവച്ചിരുന്നു.