‘ഭാര്യ എന്നെ വീട്ടിൽ നിന്നു പുറത്താക്കി, തെരുവിൽ കിടന്നുറങ്ങി...’: പ്രയാസങ്ങളും പോരാട്ടങ്ങളും വെളിപ്പെടുത്തി അനുരാഗ് കാശ്യപ്
1993 ല്‍, കരിയറിലെ ആദ്യകാലങ്ങളില്‍, മുംബൈയില്‍ എത്തിയതു മുതല്‍ താന്‍ അനുഭവിച്ച പ്രയാസങ്ങളും പോരാട്ടങ്ങളും വെളിപ്പെടുത്തി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപ്. താമസിക്കാൻ ഇടം ഇല്ലാത്തതിനാൽ താന്‍ ഒരു കാലത്ത് കിടന്നുറങ്ങിയ തെരുവുകള്‍ മുതല്‍ മുംബൈയിലെ ഒരോ അരികും മൂലയും മാഷബിള്‍ ഇന്ത്യയുടെ ബോംബെ ജേര്‍ണി

1993 ല്‍, കരിയറിലെ ആദ്യകാലങ്ങളില്‍, മുംബൈയില്‍ എത്തിയതു മുതല്‍ താന്‍ അനുഭവിച്ച പ്രയാസങ്ങളും പോരാട്ടങ്ങളും വെളിപ്പെടുത്തി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപ്. താമസിക്കാൻ ഇടം ഇല്ലാത്തതിനാൽ താന്‍ ഒരു കാലത്ത് കിടന്നുറങ്ങിയ തെരുവുകള്‍ മുതല്‍ മുംബൈയിലെ ഒരോ അരികും മൂലയും മാഷബിള്‍ ഇന്ത്യയുടെ ബോംബെ ജേര്‍ണി പരിപാടിയില്‍ അനുരാഗ് കാശ്യപ് വിശദീകരിക്കുന്നു.
‘ജുഹു സർക്കിളിന് നടുവിൽ ഒരു പൂന്തോട്ടമുണ്ടായിരുന്നു. അക്കാലത്ത് ഇവിടെ രാത്രി ഉറങ്ങാറുണ്ടായിരുന്നു. ചിലപ്പോൾ അവിടെ നിന്നു ഞങ്ങളെ പുറത്താക്കും. പിന്നെ വെർസോവ ലിങ്ക് റോഡിലെ വലിയ ഫുട്പാത്തിലേക്കു പോകും. അവിടെ ആളുകൾ വരിവരിയായി ഉറങ്ങാറുണ്ടായിരുന്നു. പക്ഷേ അവിടെ കിടന്നുറങ്ങാൻ 6 രൂപ കൊടുക്കണം’. - അനുരാഗ് വിവരിച്ചു.
‘ആദ്യ ചിത്രം നിന്നു പോയി. രണ്ടാം ചിത്രം ‘ബ്ലാക്ക് ഫ്രൈഡേ’ റിലീസിന്റെ ഒരു ദിവസം മുന്‍പ് പ്രതിസന്ധിയിലായി. അതോടെ ഞാന്‍ റൂമില്‍ അടച്ചിരിക്കാന്‍ തുടങ്ങി. കുടിയനായി. ഇതോടെ ആരതി (ആരതി ബജാജ് - അനുരാഗിന്റെ മുന്‍ ഭാര്യ) എന്നെ വീട്ടില്‍ നിന്നു പുറത്താക്കി. എന്റെ മകള്‍ക്ക് നാലു വയസായിരുന്നു അപ്പോൾ. പല പ്രൊജക്ടുകളില്‍ നിന്നും ഞാന്‍ പുറത്തായി’. - അനുരാഗ് പറയുന്നു.