നാനി നായകനാകുന്ന പുതിയ തെലുങ്ക് പാൻഇന്ത്യൻ ചിത്രം ‘ദസറ’യുടെ ടീസർ എത്തി. മലയാളി താരം ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തും. അമ്പരപ്പിക്കുന്ന മേക്കോവറിലാണ് നാനി ഈ ബിഗ് ബജറ്റ് ചിത്രത്തിൽ. കീർത്തി സുരേഷ് ആണ് നായിക വേഷത്തിൽ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ മാർച്ച് 30 ന്

നാനി നായകനാകുന്ന പുതിയ തെലുങ്ക് പാൻഇന്ത്യൻ ചിത്രം ‘ദസറ’യുടെ ടീസർ എത്തി. മലയാളി താരം ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തും.

അമ്പരപ്പിക്കുന്ന മേക്കോവറിലാണ് നാനി ഈ ബിഗ് ബജറ്റ് ചിത്രത്തിൽ. കീർത്തി സുരേഷ് ആണ് നായിക വേഷത്തിൽ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ മാർച്ച് 30 ന് ചിത്രം റിലീസ് ചെയ്യും.

ADVERTISEMENT

സായ് കുമാർ, ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് താരനിരയിലെ മറ്റു പ്രമുഖർ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT