‘അദ്ദേഹത്തിന് എന്നിൽ പ്രതീക്ഷ ഇല്ലായിരുന്നെങ്കില്‍ ഞാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല’: വികാരാധീനയായി ദീപിക
ഷാറുഖ് ഖാനുമായുള്ള സ്ക്രീനിലെ തന്റെ കെമിസ്ട്രിയെക്കുറിച്ച് മനസ്സ് തുറന്ന് ദീപിക പദുക്കോണ്‍. ഇരുവരും ഒന്നിച്ച ‘പഠാന്‍’ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഒരു ഘട്ടത്തിൽ ദീപിക വികാരാധീനയായി. ‘ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയര്‍, ചെന്നൈ എക്സ്പ്രസ് ഒക്കെ

ഷാറുഖ് ഖാനുമായുള്ള സ്ക്രീനിലെ തന്റെ കെമിസ്ട്രിയെക്കുറിച്ച് മനസ്സ് തുറന്ന് ദീപിക പദുക്കോണ്‍. ഇരുവരും ഒന്നിച്ച ‘പഠാന്‍’ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഒരു ഘട്ടത്തിൽ ദീപിക വികാരാധീനയായി.
‘ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയര്‍, ചെന്നൈ എക്സ്പ്രസ് ഒക്കെ പ്രത്യേകതയുള്ളതാകുന്നത് ഞങ്ങള്‍ തമ്മിലുള്ള ബന്ധവും സ്‍നേഹവും കൊണ്ടാണ്. ഷാറുഖ് ഖാന് എന്നിൽ പ്രതീക്ഷ ഇല്ലായിരുന്നെങ്കില്‍ ഞാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഓം ശാന്തി ഓമിന് മുമ്പ് ഒരു സിനിമയുടെയും ലൊക്കേഷനിൽ പോയിട്ടില്ല. പക്ഷേ അദ്ദേഹം എന്നിൽ വളരെ ആത്മവിശ്വാസമുണ്ടാക്കി. അത് സ്‍ക്രീനിലേക്ക് എത്തുകയായിരുന്നു’. – ദീപിക പദുക്കോണ്‍ പറയുന്നു.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത ‘പഠാൻ’ൽ ജോണ്‍ ഏബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.