പൊന്നോമനകളെ ചേർത്തുപിടിച്ച്, മുഖം ക്യാമറകളില്‍ നിന്നു മറച്ച് നയൻതാരയും വിഘ്നേശ് ശിവനും: വിഡിയോ വൈറൽ
തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും മക്കളുടെയും ഏറ്റവും പുതിയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. തങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ ഉയിരിനും ഉലകത്തിനുമൊപ്പം നയൻതാരയും ഭർത്താവ് വിഘ്നേശ് ശിവനും മുംബൈ വിമാനത്താവളത്തിലെത്തിയപ്പോൾ പകർത്തിയതാണ് ഇത്. കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച്, അവരുടെ മുഖം ക്യാമറകളില്‍

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും മക്കളുടെയും ഏറ്റവും പുതിയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. തങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ ഉയിരിനും ഉലകത്തിനുമൊപ്പം നയൻതാരയും ഭർത്താവ് വിഘ്നേശ് ശിവനും മുംബൈ വിമാനത്താവളത്തിലെത്തിയപ്പോൾ പകർത്തിയതാണ് ഇത്. കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച്, അവരുടെ മുഖം ക്യാമറകളില്‍ നിന്നു മറച്ചാണ് നയൻതാര ക്യാമറകൾക്കു മുന്നിലൂടെ കടന്നു പോകുന്നത്.
ഷാറുഖ് ഖാൻ നായകനാകുന്ന ‘ജവാൻ’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയിൽ എത്തിയതാണ് നയൻതാര. അറ്റ്‍ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുന്നു. അനിരുദ്ധ് ആണ് സംഗീതം.