വിവാദങ്ങള്‍ക്കും ചർച്ചകൾക്കുമൊടുവിൽ നരേഷും പവിത്ര ലോഗേഷും വിവാഹിതരായി: വിഡിയോ
ഏറെ വിവാദങ്ങള്‍ക്കും ചർച്ചകൾക്കുമൊടുവിൽ തെലുങ്ക് നടന്‍ നരേഷും കന്നഡ നടി പവിത്ര ലോഗേഷിന്റെയും പ്രണയം പൂവണിഞ്ഞു. ഇരുവരും വിവാഹിതരായി. തങ്ങളുടെ പുതിയ ജീവിതയാത്രയ്ക്ക് എല്ലാവരുടെയും അനുഗ്രഹം വേണമെന്ന കുറിപ്പോടെ ലോഗേഷാണു വിവാഹ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. അത്യാഡംബരപൂര്‍വം പരമ്പരാഗത

ഏറെ വിവാദങ്ങള്‍ക്കും ചർച്ചകൾക്കുമൊടുവിൽ തെലുങ്ക് നടന്‍ നരേഷും കന്നഡ നടി പവിത്ര ലോഗേഷിന്റെയും പ്രണയം പൂവണിഞ്ഞു. ഇരുവരും വിവാഹിതരായി.
തങ്ങളുടെ പുതിയ ജീവിതയാത്രയ്ക്ക് എല്ലാവരുടെയും അനുഗ്രഹം വേണമെന്ന കുറിപ്പോടെ ലോഗേഷാണു വിവാഹ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. അത്യാഡംബരപൂര്‍വം പരമ്പരാഗത രീതിയിലുള്ള ചടങ്ങുകളോടെയായിരുന്നു വിവാഹം.
നരേഷിന്റെ നാലാമത്തെയും പവിത്രയുടെ മൂന്നാമത്തെയും വിവാഹമാണ് ഇത്. മുന്‍ഭാര്യ രമ്യ രഘുപതിയില്‍ നിന്നു നരേഷിന് ഇതുവരെ വിവാഹ മോചനം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ പവിത്ര ശ്രമിക്കുന്നുവെന്നാരോപിച്ച് ഇരുവരും താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ എത്തി രമ്യാ രഘുപതി പവിത്രയെ മര്‍ദിച്ചത് വലിയ വാർത്തയായിരുന്നു.