ആറ് വർഷത്തിനു ശേഷം ‘ധ്രുവനച്ചത്തിരം’ചിത്രീകരണം പൂര്‍ത്തിയായി: റിലീസ് ഉടൻ ?
തുടങ്ങി ആറ് വർഷത്തിനു ശേഷം വിക്രം–ഗൗതം വാസുദേവ് മേനോന്‍ ചിത്രം ‘ധ്രുവനച്ചത്തിര’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സിനിമാപ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ഈ ചിത്രം ഒരു സ്‌പൈ ത്രില്ലറാണ്. 2016 ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളാൽ 2018 ല്‍ ഷൂട്ട് നിര്‍ത്തി വച്ചു.

തുടങ്ങി ആറ് വർഷത്തിനു ശേഷം വിക്രം–ഗൗതം വാസുദേവ് മേനോന്‍ ചിത്രം ‘ധ്രുവനച്ചത്തിര’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സിനിമാപ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ഈ ചിത്രം ഒരു സ്‌പൈ ത്രില്ലറാണ്.
2016 ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളാൽ 2018 ല്‍ ഷൂട്ട് നിര്‍ത്തി വച്ചു. വീണ്ടും അടുത്തിടെയാണ് തുടങ്ങിയത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. മെയ് 19ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിതു വര്‍മയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍. പാര്‍ത്ഥിപന്‍, മുന്ന, സിമ്രാന്‍, രാധിക ശരത്കുമാര്‍ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളില്‍.