തീ പാറുമോ തങ്കലാനിൽ...: പുതിയ ഫോട്ടോ പങ്കുവച്ച് വിക്രം, ഏറ്റെടുത്ത് ആരാധകർ
‘തങ്കലാന്‍’ ലുക്കിലുള്ള തന്റെ പുതിയ ഫോട്ടോ പങ്കുവച്ച് തമിഴകത്തിന്റെ പ്രിയതാരം വിക്രം. വിക്രം നായകനാകുന്ന ‘തങ്കലാൻ’ പാ.രഞ്‍ജിത്താണ് സംവിധാം ചെയ്യുന്നത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സ്റ്റുഡിയോ

‘തങ്കലാന്‍’ ലുക്കിലുള്ള തന്റെ പുതിയ ഫോട്ടോ പങ്കുവച്ച് തമിഴകത്തിന്റെ പ്രിയതാരം വിക്രം. വിക്രം നായകനാകുന്ന ‘തങ്കലാൻ’ പാ.രഞ്‍ജിത്താണ് സംവിധാം ചെയ്യുന്നത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ.ഇ ജ്ഞാനവേല്‍ രാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
പാര്‍വതി, മാളവിക മോഹന്‍, പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.