സാൾട്ട് ആൻഡ് പെപ്പർ ലുക്കില്‍, ചിമ്പുവിന്റെ മാസ് വിളയാട്ടം: ‘പത്തുതല’ ട്രെയിലർ എത്തി
ചിമ്പു നായകനാകുന്ന തമിഴ് ചിത്രം ‘പത്തുതല’ ട്രെയിലർ എത്തി. ഒബെലി.എൻ.കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാള്‍ട് ആൻഡ് പെപ്പർ ലുക്കില്‍ ചിമ്പു എത്തുന്നു. ഗൗതം കാർത്തിക്കാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കന്നഡ ചിത്രമായ ‘മഫ്തി’യുടെ റീമേക്ക് ആണ് പത്ത് തല. പ്രിയാ ഭവാനി

ചിമ്പു നായകനാകുന്ന തമിഴ് ചിത്രം ‘പത്തുതല’ ട്രെയിലർ എത്തി. ഒബെലി.എൻ.കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാള്‍ട് ആൻഡ് പെപ്പർ ലുക്കില്‍ ചിമ്പു എത്തുന്നു. ഗൗതം കാർത്തിക്കാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കന്നഡ ചിത്രമായ ‘മഫ്തി’യുടെ റീമേക്ക് ആണ് പത്ത് തല.
പ്രിയാ ഭവാനി ശങ്കര്‍, ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ, ടി.ജെ. അരുണാസലം എന്നിവരാണ് താരനിരയിൽ. ചിത്രം മാര്‍ച്ച് 30ന് തിയറ്ററുകളിൽ എത്തും.