ധനുഷും മീനയും വിവാഹിതരാകുമെന്ന് ബയല്‍വാന്‍ രംഗനാഥന്‍: വായില്‍ തോന്നിയത് പറയുന്നതെന്ന് ആരാധകർ
വിവാദ വെളിപ്പെടുത്തലുമായി തമിഴ്‌നടന്‍ ബയല്‍വാന്‍ രംഗനാഥന്‍.
നടന്‍ ധനുഷും നടി മീനയും തമ്മില്‍ വിവാഹിതരാകുവാൻ ഒരുങ്ങുന്നുവെന്നാണ് തന്റെ യൂ ട്യൂബ് ചാനലിലൂടെ രംഗനാഥന്‍ പറഞ്ഞിരിക്കുന്നത്.
ഭാര്യ ഐശ്വര്യ രജനികാന്തുമായി വേര്‍പിരിഞ്ഞ ധനുഷ് ഈ വരുന്ന ജൂലൈയില്‍ മീനയെ വിവാഹം കഴിക്കാന്‍ സാധ്യതയുണ്ടെന്നും

ഭാര്യ ഐശ്വര്യ രജനികാന്തുമായി വേര്‍പിരിഞ്ഞ ധനുഷ് ഈ വരുന്ന ജൂലൈയില്‍ മീനയെ വിവാഹം കഴിക്കാന്‍ സാധ്യതയുണ്ടെന്നും താരങ്ങളെ പറ്റി കേട്ടതാണ് താന്‍ പറഞ്ഞതെന്നും അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെന്നും രംഗനാഥന്‍.
‘രണ്ടാളും ചെറുപ്പക്കാരാണ്. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിങ് ടുഗദറായിട്ടും ജീവിച്ചേക്കാം...’.– രംഗനാഥൻ പറഞ്ഞു.
എന്നാൽ രംഗനാഥനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. വായില്‍ തോന്നിയത് പറയുന്നത് മറ്റുള്ളവരെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുമെന്നും ഇതു ശരിയല്ലെന്നുമാണ് ധനുഷിന്റെയും മീനയുടെയും ആരാധകർ പറയുന്നത്. കേട്ടതിലൊന്നും സത്യമില്ലെന്നാണ് താരങ്ങളോട് അടുത്തവൃത്തങ്ങളും വ്യക്തമാക്കുന്നത്.
മാസങ്ങള്‍ക്ക് മുന്‍പാണ് മീനയുടെ ഭര്‍ത്താവ് മരണപ്പെട്ടത്.