കൊടും തണുപ്പിലും മഴയിലും ദുരിതങ്ങൾ താണ്ടി ‘ലിയോ’: ബിഹൈൻഡ് ദി സീൻ വിഡിയോ
വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യുടെ കശ്മീർ ഷെഡ്യൂളിന്റെ ബിഹൈൻഡ് ദി സീൻ വിഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ. ആരാധകര്‍ േറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ക്ര്യൂവിന് നന്ദി പറഞ്ഞുള്ള ഈ വിഡിയോ ഇതിനോടകം വൈറലാണ്. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്,

വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യുടെ കശ്മീർ ഷെഡ്യൂളിന്റെ ബിഹൈൻഡ് ദി സീൻ വിഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ. ആരാധകര്‍ േറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ക്ര്യൂവിന് നന്ദി പറഞ്ഞുള്ള ഈ വിഡിയോ ഇതിനോടകം വൈറലാണ്.
തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.