‘ഭർത്താവ് മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല, ഇത്തരമൊരു കഥ പരത്തുന്നതെങ്ങനെ’: പ്രതികരിച്ച് മീന
താൻ വീണ്ടും വിവാഹിതയാകുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ തെന്നിന്ത്യൻ താരം മീന. തന്റെ ഭർത്താവ് മരിച്ചെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അപ്പോഴേക്കും ഇത്തരമൊകു കഥ പരത്തുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നും മീന. ‘സിനിമയിൽ അഭിനയിക്കുന്നതിലാകും ഇനിയും ശ്രദ്ധ

താൻ വീണ്ടും വിവാഹിതയാകുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ തെന്നിന്ത്യൻ താരം മീന.
തന്റെ ഭർത്താവ് മരിച്ചെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അപ്പോഴേക്കും ഇത്തരമൊകു കഥ പരത്തുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നും മീന.
‘സിനിമയിൽ അഭിനയിക്കുന്നതിലാകും ഇനിയും ശ്രദ്ധ കേന്ദ്രീകരിക്കുക. ഒപ്പം എന്റെ മകൾക്ക് നല്ലൊരു ഭാവി നൽകുന്നതിനും. ഇതാണ് എന്റെ പ്രധാന ലക്ഷ്യം’.– മീന പറയുന്നു.
അടുത്തിടെയാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത്. പിന്നാലെയാണ് മീന രണ്ടാം വിഭാഗത്തിന് ഒരുങ്ങുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങൾ പരന്നത്. നടൻ ധനുഷിനെ മീന വിവാഹം കഴിച്ചേക്കുമെന്ന് നടൻ ബയിൽവാൻ രംഗനാഥന്‍ പറഞ്ഞതും വിവാദമായി.