ദൃശ്യവിരുന്നൊരുക്കാൻ പ്രഭാസിന്റെ ‘ആദിപുരുഷ്’: ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി

പ്രഭാസ് നായകനാകുന്ന ‘ആദിപുരുഷ്’ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. രാമായണത്തെ ആസ്‍പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജൂണ്‍ 16നാണ് ചിത്രം റിലീസ്. രാമനവമി

പ്രഭാസ് നായകനാകുന്ന ‘ആദിപുരുഷ്’ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. രാമായണത്തെ ആസ്‍പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ജൂണ്‍ 16നാണ് ചിത്രം റിലീസ്. രാമനവമി ദിവസം ചിത്രത്തിന്റെ പ്രമോഷൻ തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പോസ്റ്റര്‍ എത്തിയത്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തു വിട്ടിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.