രജനീകാന്തിന്റെ നായികയായി അഭിനയിച്ച ബാബയുടെ പരാജയം തെന്നിന്ത്യൻ സിനിമയില്‍ തന്റെ അവസരങ്ങൾ ഇല്ലാതെയാക്കിയെന്ന് ബോളിവുഡ് താരം മനീഷ കൊയ്‌രാള. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ. 2002ൽ ആണ് ബാബ തിയറ്ററുകളിൽ എത്തിയത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം വൻ പ്രതീക്ഷയോടെ

രജനീകാന്തിന്റെ നായികയായി അഭിനയിച്ച ബാബയുടെ പരാജയം തെന്നിന്ത്യൻ സിനിമയില്‍ തന്റെ അവസരങ്ങൾ ഇല്ലാതെയാക്കിയെന്ന് ബോളിവുഡ് താരം മനീഷ കൊയ്‌രാള. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ.

2002ൽ ആണ് ബാബ തിയറ്ററുകളിൽ എത്തിയത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം വൻ പ്രതീക്ഷയോടെ എത്തി വലിയ പരാജയമായി. 20 വര്‍ഷത്തിന് ശേഷം റീ റിലീസ് ചെയ്തപ്പോള്‍ ചിത്രം വൻ ഹിറ്റ് ആയിരുന്നു.

ADVERTISEMENT

ബാബയുടെ പരാജയത്തിന് പിന്നാലെയാണ് ചനിക്ക് അവസരങ്ങള്‍ കുറഞ്ഞതെന്നും ആ സിനിമയിൽ അത്രയേറെ പ്രതീക്ഷകളുണ്ടായിരുന്നുവെന്നും മനീഷ പറയുന്നു. ബാബ റിലീസാകും മുമ്പേ ദാരാളം അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ ചിത്രം പൊളിഞ്ഞതോടെ കാര്യങ്ങൾ മറ്റൊരു വഴിക്കായെന്നും താരം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT