‘വിവാഹമോചനത്തിന് തയാറെടുക്കുന്ന സമയമായിരുന്നു, വീട്ടുകാരും കൂട്ടുകാരും എതിർത്തു’: ‘ഊ അണ്ടാവാ...’ അറിയാക്കഥ
‘പുഷ്പ: ദ റൈസ്’ ലെ ‘ഊ അണ്ടാവാ...’ എന്ന ഗാനരംഗത്തിൽ താൻ ഐറ്റം ഡാൻസ് ചെയ്യുന്നത് വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇഷ്ടമല്ലായിരുന്നുവെന്ന് വെളിപ്പെടുത്തി നടി സാമന്ത രൂത്ത് പ്രഭു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത് വൻ ഹിറ്റായ ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ: ദ റൈസ്. ചിത്രത്തിലെ സാമന്തയുടെ നൃത്തവും

‘പുഷ്പ: ദ റൈസ്’ ലെ ‘ഊ അണ്ടാവാ...’ എന്ന ഗാനരംഗത്തിൽ താൻ ഐറ്റം ഡാൻസ് ചെയ്യുന്നത് വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇഷ്ടമല്ലായിരുന്നുവെന്ന് വെളിപ്പെടുത്തി നടി സാമന്ത രൂത്ത് പ്രഭു.
കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത് വൻ ഹിറ്റായ ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ: ദ റൈസ്. ചിത്രത്തിലെ സാമന്തയുടെ നൃത്തവും തരംഗമായി.
‘വിവാഹമോചനത്തിന് തയാറെടുക്കുന്ന സമയമായിരുന്നു. വീട്ടിൽ അടങ്ങിയിരിക്കാൻ എല്ലാവരും പറഞ്ഞു. ഏറ്റവും പിന്തുണയ്‌ക്കുന്ന സുഹൃത്തുക്കൾക്ക് പോലും ഇക്കാര്യത്തിൽ എതിർ അഭിപ്രായമായിരുന്നു. എന്നാൽ ഇത് ചെയ്യുക എന്നതായിരുന്നു എന്റെ നിലപാട്. എന്തിന് ഒളിച്ചിരിക്കണം ? ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. വിവാഹജീവിതത്തിനായി 100 ശതമാനം നൽകി. പക്ഷേ ശരിയായില്ല’.-സാമന്ത പറയുന്നു.