തമിഴകത്തിന്റെ സൂപ്പർതാരം രജനികാന്തും സൂപ്പർ സംവിധാനം ലോകേഷ് കനകരാജും ഒന്നിക്കുന്നു എന്ന റിപ്പോർട്ട് സ്ഥിരീകരിച്ച് സംവിധായകൻ മിഷ്കിന്‍. ലോകേഷിന്റ ലിയോയില്‍ മിഷ്കിന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതിനാൽ അദ്ദേഹത്തിന്റെ വാക്കുകളെ മുഖവിലയ്ക്കെടുക്കാം എന്നാണ് ആരാധകർ പറയുന്നത്. ഇത്

തമിഴകത്തിന്റെ സൂപ്പർതാരം രജനികാന്തും സൂപ്പർ സംവിധാനം ലോകേഷ് കനകരാജും ഒന്നിക്കുന്നു എന്ന റിപ്പോർട്ട് സ്ഥിരീകരിച്ച് സംവിധായകൻ മിഷ്കിന്‍. ലോകേഷിന്റ ലിയോയില്‍ മിഷ്കിന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതിനാൽ അദ്ദേഹത്തിന്റെ വാക്കുകളെ മുഖവിലയ്ക്കെടുക്കാം എന്നാണ് ആരാധകർ പറയുന്നത്.

ഇത് രജനികാന്തിന്റെ കരിയറിലെ 171ആം ചിത്രം ആയിരിക്കും. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മിഷ്കിന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ലോകേഷ് രജനികാന്തുമൊത്ത് ഒരു ചിത്രം ചെയ്യുന്നുണ്ട്. ലോകേഷിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം രജനി തന്നെയാണ് അറിയിച്ചത്. അത് രജനിയുടെ അവസാന ചിത്രം ആയേക്കാന്‍ സാധ്യതയുണ്ടെന്നും അവസാന ചിത്രമാണോ എന്ന കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്നും മിഷ്കിന്‍.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT