കാൻസറിന്റെ അവസാന സ്റ്റേജിലാണ്, ദിനങ്ങൾ എണ്ണപ്പെട്ടു... ആരാധികയുടെ വലിയ ആഗ്രഹം സാധിച്ചു നൽകി ഷാറൂഖ് ഖാൻ
കാൻസർ ബാധിതയായി, ദിനങ്ങൾ എണ്ണപ്പെട്ടു കഴിയുന്ന അറുപതുകാരി ആരാധികയുടെ വലിയ ആഗ്രഹം സാധിച്ചു നൽകി ബോളിവുഡ് താരം ഷാറൂഖ് ഖാൻ. അവസാന ആഗ്രഹമെന്നോണം ഷാറൂഖ് ഖാനെ കാണുകയും താൻ ഉണ്ടാക്കിയ ഭക്ഷണം കൊടുക്കുകയും വേണമെന്നായിരുന്നു പശ്ചിമ ബംഗാൾ സ്വദേശിനി ശിവാനി ചക്രവര്‍ത്തിയുടെ മോഹം. ഇതറിഞ്ഞ ഷാറൂഖ് വിഡിയോ കോളിലൂടെ

കാൻസർ ബാധിതയായി, ദിനങ്ങൾ എണ്ണപ്പെട്ടു കഴിയുന്ന അറുപതുകാരി ആരാധികയുടെ വലിയ ആഗ്രഹം സാധിച്ചു നൽകി ബോളിവുഡ് താരം ഷാറൂഖ് ഖാൻ. അവസാന ആഗ്രഹമെന്നോണം ഷാറൂഖ് ഖാനെ കാണുകയും താൻ ഉണ്ടാക്കിയ ഭക്ഷണം കൊടുക്കുകയും വേണമെന്നായിരുന്നു പശ്ചിമ ബംഗാൾ സ്വദേശിനി ശിവാനി ചക്രവര്‍ത്തിയുടെ മോഹം. ഇതറിഞ്ഞ ഷാറൂഖ് വിഡിയോ കോളിലൂടെ സർപ്രൈസായി യുവതിയെ വിളിക്കുകയും ഏകദേശം 30 മിനിറ്റോളം സംസാരിക്കുകയും ചെയ്തു. മകളുടെ വിവാഹത്തിൽ പങ്കെടുക്കുമെന്നും കൊൽക്കത്തയിലെ വീട്ടിലെത്തി ശിവാനി ഉണ്ടാക്കിയ ഭക്ഷണം കഴിക്കുമെന്നും ഷാറൂഖ് ഉറപ്പും നൽകി.
കാൻസറിന്റെ അവസാന സ്റ്റേജിലാണ് ശിവാനി. ഷാറൂഖ് ഇവർക്ക് സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് താരത്തിന്റെ ഫാൻസ് പേജ് ട്വീറ്റ് ചെയ്തിട്ടുണ്ട്.