അറുപത് വയസ്സിൽ നടൻ ആശിഷ് വിദ്യാർഥിയ്ക്ക് രണ്ടാം വിവാഹം. ആസാം സ്വദേശിനി റുപാലി ബറുവയാണ് വധു. അൻപതുകാരിയായ റുപാലി ഫാഷൻ സംരംഭകയാണ്. കൊൽക്കത്ത ക്ലബ്ബിൽ, ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘എന്റെ ജീവിതത്തിന്റെ ഈ

അറുപത് വയസ്സിൽ നടൻ ആശിഷ് വിദ്യാർഥിയ്ക്ക് രണ്ടാം വിവാഹം. ആസാം സ്വദേശിനി റുപാലി ബറുവയാണ് വധു. അൻപതുകാരിയായ റുപാലി ഫാഷൻ സംരംഭകയാണ്. കൊൽക്കത്ത ക്ലബ്ബിൽ, ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

‘എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ, റുപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങൾ രാവിലെ കോടതിയിൽ വച്ച് വിവാഹിരായി, വൈകിട്ട് ഒരു സൽക്കാരവും നടത്തി’.– ആശിഷ് മാധ്യമങ്ങളോട് പറഞ്ഞു.

ADVERTISEMENT

രാജോഷി ബറുവയാണ് ആശിഷ് വിദ്യാർഥിയുടെ ആദ്യ ഭാര്യ. അർത്ത്‌ വിദ്യാർഥി ഇവരുടെ ഏകമകനാണ്.

ബോളിവുഡിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് ആശിഷ് വിദ്യാർഥി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT