18 കിലോയിലധികം ശരീരഭാരം കുറച്ച് തയാറെടുപ്പ്: സവര്‍ക്കർ ആയി രണ്‍ദീപ് ഹൂഡ
വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിത കഥയുമായി ബോളിവുഡ് ചിത്രം ‘സ്വതന്ത്ര വീർ സവർക്കർ’. സവർക്കറുടെ ജന്മദിനത്തിൽ സിനിമയുടെ ടീസർ എത്തി. ചിത്രത്തിൽ രണ്‍ദീപ് ഹൂഡ ടൈറ്റിൽ കഥാപാത്രമാകുന്നു. സവര്‍ക്കറുടെ റോളില്‍ ബിഗ് സ്ക്രീനില്‍ എത്താന്‍ ശാരീരികമായ വലിയ തയാറെടുപ്പുകളാണ് രണ്‍ദീപ് നടത്തിയത്. 18 കിലോയിലധികം

വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിത കഥയുമായി ബോളിവുഡ് ചിത്രം ‘സ്വതന്ത്ര വീർ സവർക്കർ’. സവർക്കറുടെ ജന്മദിനത്തിൽ സിനിമയുടെ ടീസർ എത്തി.
ചിത്രത്തിൽ രണ്‍ദീപ് ഹൂഡ ടൈറ്റിൽ കഥാപാത്രമാകുന്നു. സവര്‍ക്കറുടെ റോളില്‍ ബിഗ് സ്ക്രീനില്‍ എത്താന്‍ ശാരീരികമായ വലിയ തയാറെടുപ്പുകളാണ് രണ്‍ദീപ് നടത്തിയത്. 18 കിലോയിലധികം ശരീരഭാരമാണ് അദ്ദേഹം കഥാപാത്രത്തിനുവേണ്ടി കുറച്ചത്.
മഹേഷ് മഞ്ജ്‍രേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സന്ദീപ് സിങ്ങും അമിത് ബി. വാധ്വാനിയും ചേര്‍ന്നാണ്. മഹാരാഷ്ട്ര, ലണ്ടൻ, ആൻഡമാൻ ദ്വീപ് എന്നിവടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.
മഹേഷ് മഞ്ജ്‍രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.