82 വയസ്സിൽ അൽ പച്ചീനോ അച്ഛനാകുന്നു, 29 വയസ്സുകാരി കാമുകി 8 മാസം ഗർഭിണി
പ്രശസ്ത അമേരിക്കൻ നടൻ അൽ പച്ചീനോ എൺപത്തിരണ്ടാം വയസ്സിൽ അച്ഛനാകാനൊരുങ്ങുന്നതായി റിപ്പോർട്ട്. താരത്തിന്റെ 29 വയസ്സുകാരി കാമുകി നൂർ അൽഫലാ എട്ട് മാസം ഗർഭിണിയാണെന്നാണ് ഹോളിവുഡ് മാധ്യമങ്ങളില്‍ വാർത്ത വന്നിരിക്കുന്നത്. മുൻ ബന്ധങ്ങളിൽ, ഇരട്ട സഹോദരങ്ങളായ ആന്റൺ, ഒലീവിയ, ജൂലി മേരി എന്നിങ്ങനെ മൂന്ന് മക്കളുടെ

പ്രശസ്ത അമേരിക്കൻ നടൻ അൽ പച്ചീനോ എൺപത്തിരണ്ടാം വയസ്സിൽ അച്ഛനാകാനൊരുങ്ങുന്നതായി റിപ്പോർട്ട്. താരത്തിന്റെ 29 വയസ്സുകാരി കാമുകി നൂർ അൽഫലാ എട്ട് മാസം ഗർഭിണിയാണെന്നാണ് ഹോളിവുഡ് മാധ്യമങ്ങളില്‍ വാർത്ത വന്നിരിക്കുന്നത്. മുൻ ബന്ധങ്ങളിൽ, ഇരട്ട സഹോദരങ്ങളായ ആന്റൺ, ഒലീവിയ, ജൂലി മേരി എന്നിങ്ങനെ മൂന്ന് മക്കളുടെ പിതാവാണ് അൽ പച്ചീനോ.
ആദ്യ കാമുകിയായ ജാൻ ടാറന്റിൽ ജനിച്ച ജൂലി മേരിക്ക് 33 വയസ്സാണ്. ബെവേർളി ഡി എയ്ഞ്ചലോയിൽ ഉണ്ടായ ഇരട്ടകുട്ടികളാണ് 22 വയസ്സുകാരായ ആന്‍റണ്‍, ഒലീവിയ.
പ്രായം കൂടിയ പുരുഷന്മാരുമായി നേരത്തെയും ഡേറ്റിങ് നടത്തി വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് നൂര്‍ അല്‍ഫലാ. 2020 ലാണ് ആൽ പച്ചീനോയും നൂറും ഡേറ്റിങിലാകുന്നത്.