മകള്‍ അരിയാനയുടെ രണ്ടാം പിറന്നാൾ ആഘോഷമാക്കി താരദമ്പതികളായ ആര്യയും സയേഷയും. സയേഷയുടെ രണ്ടാം പിറന്നാളിനു കത്തിച്ച അതേ കാൻഡിൽ തന്നെയായാണ് അരിയാനയുടെ രണ്ടാം പിറന്നാളിനും ഉപയോഗിച്ചത്. 24 വർഷം സയേഷയുടെ അമ്മ ഈ കാൻഡിൽ നിധിപോലെ സൂക്ഷിച്ചു. സയേഷയുടെ മുംബൈയിലെ വീട്ടിലായിരുന്നു പിറന്നാൾ ആഘോഷം. പ്രശസ്തനടന്‍

മകള്‍ അരിയാനയുടെ രണ്ടാം പിറന്നാൾ ആഘോഷമാക്കി താരദമ്പതികളായ ആര്യയും സയേഷയും.

സയേഷയുടെ രണ്ടാം പിറന്നാളിനു കത്തിച്ച അതേ കാൻഡിൽ തന്നെയായാണ് അരിയാനയുടെ രണ്ടാം പിറന്നാളിനും ഉപയോഗിച്ചത്. 24 വർഷം സയേഷയുടെ അമ്മ ഈ കാൻഡിൽ നിധിപോലെ സൂക്ഷിച്ചു. സയേഷയുടെ മുംബൈയിലെ വീട്ടിലായിരുന്നു പിറന്നാൾ ആഘോഷം.

ADVERTISEMENT

പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. 2019 ലായിരുന്നു ആര്യ–സയേഷ വിവാഹം. ‘ഗജിനികാന്ത്’ എന്ന ചിത്രത്തിലാണ് ഇവർ ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ‘കാപ്പാനി’ലും ഇരുവരും ഒന്നിച്ചെത്തി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT