മക്കൾ ജനിച്ച ശേഷമുള്ള ആദ്യ ഓണം ആഘോഷമാക്കി തെന്നിന്ത്യൻ താരനായിക നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. ഉയിരിനും ഉലഗത്തിനുമൊപ്പമുള്ള ഓണസദ്യയുടെ ചിത്രങ്ങൾ വിഘ്നേഷ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ‘ഉയിരിനും ഉലഗത്തിനുമൊപ്പമുള്ള ആദ്യ ഓണം. ഇവിടെ ആഘോഷം തുടങ്ങിക്കഴിഞ്ഞു. എല്ലാവര്‍ക്കും ഓണാശംസകള്‍’ എന്നാണ്

മക്കൾ ജനിച്ച ശേഷമുള്ള ആദ്യ ഓണം ആഘോഷമാക്കി തെന്നിന്ത്യൻ താരനായിക നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും.

ഉയിരിനും ഉലഗത്തിനുമൊപ്പമുള്ള ഓണസദ്യയുടെ ചിത്രങ്ങൾ വിഘ്നേഷ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ‘ഉയിരിനും ഉലഗത്തിനുമൊപ്പമുള്ള ആദ്യ ഓണം. ഇവിടെ ആഘോഷം തുടങ്ങിക്കഴിഞ്ഞു. എല്ലാവര്‍ക്കും ഓണാശംസകള്‍’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അദ്ദേഹം കുറിച്ചത്.

ADVERTISEMENT

2015 ല്‍ ‘നാനും റൗഡി താന്‍’ എന്ന സിനിമയുടെ സെറ്റിലാണ് നയന്‍സും വിഘ്നേഷും കണ്ടുമുട്ടുന്നത്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2022 ജൂണ്‍ ഒന്‍പതിന് ഇരുവരും വിവാഹിതരായി. 2022 ജൂണ്‍ ഒന്‍പതിനാണ് നയന്‍താരയ്ക്കും വിഘ്നേഷിനും ഇരട്ടക്കുട്ടികള്‍ പിറന്നത്. ഉയിര്‍ രുദ്രൊനീല്‍ എന്‍. ശിവന്‍, ഉലഗ് ദൈവിക് എന്‍. ശിവന്‍ എന്നിങ്ങനെയാണ് മക്കളുടെ പേര്.

ADVERTISEMENT
ADVERTISEMENT