ധനുഷ്, വിശാല്‍, സിലമ്പരശന്‍, അഥര്‍വ എന്നിവര്‍ക്ക് വിലക്ക്: നിര്‍മാതാക്കള്‍ക്ക് നഷ്ടമുണ്ടാക്കിയെന്ന് പരാതി
പ്രധാന താരങ്ങളായ ധനുഷ്, വിശാല്‍, സിലമ്പരശന്‍, അഥര്‍വ എന്നിവര്‍ക്ക് വിലക്കുമായി തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. വിവിധ നിര്‍മാതാക്കള്‍ക്ക് നല്‍കിയ പരാതിയെത്തുടർന്നാണ്, ഇവരുമായി സഹകരിക്കില്ലെന്ന് സംഘടയുടെ തീരുമാനം. വ്യാഴാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടയുടെ യോഗത്തിലാണ്

പ്രധാന താരങ്ങളായ ധനുഷ്, വിശാല്‍, സിലമ്പരശന്‍, അഥര്‍വ എന്നിവര്‍ക്ക് വിലക്കുമായി തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. വിവിധ നിര്‍മാതാക്കള്‍ക്ക് നല്‍കിയ പരാതിയെത്തുടർന്നാണ്, ഇവരുമായി സഹകരിക്കില്ലെന്ന് സംഘടയുടെ തീരുമാനം. വ്യാഴാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടയുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. എത്രകാലത്തേക്കാണ് വിലക്ക് എന്ന് വ്യക്തമല്ല.
സിനിമാ നിര്‍മാതാക്കള്‍ക്ക് നഷ്ടമുണ്ടാക്കി എന്ന തരത്തില്‍ ധനുഷിനെതിരേ നേരത്തേ പരാതി ഉന്നയിച്ചിരുന്നു. സിലമ്പശനെതിരേയും അഥര്‍വയ്‌ക്കെതിരേയും സമാനമായ പരാതിയാണ്. വിശാല്‍ നേരത്തേ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിയായിരുന്നു. സംഘടനയുടെ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് വിശാലിനെതിരേ നടപടി.
സംഘടനയുമായി നടന്‍മാര്‍ സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.