മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും തമിഴകത്തിന്റെ സൂപ്പർസ്റ്റാർ അജിത് കുമാറും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. മോഹൻലാലിന്റെ സുഹൃത്ത് സമീർ ഹംസയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ദുബായ് ബുർജ് ഖലീഫയിലെ മോഹൻലാലിന്റെ ഫ്ലാറ്റിലെത്തിയതാണ് അജിത്. ഈ കോംബോയിൽ ഒരു സിനിമ വരണമെന്നും ഇന്ത്യയിലെ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും തമിഴകത്തിന്റെ സൂപ്പർസ്റ്റാർ അജിത് കുമാറും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. മോഹൻലാലിന്റെ സുഹൃത്ത് സമീർ ഹംസയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ദുബായ് ബുർജ് ഖലീഫയിലെ മോഹൻലാലിന്റെ ഫ്ലാറ്റിലെത്തിയതാണ് അജിത്.

ഈ കോംബോയിൽ ഒരു സിനിമ വരണമെന്നും ഇന്ത്യയിലെ സകല ബോക്സ്ഓഫിസ് റെക്കോർഡും ആ സിനിമ തകർത്തെറിയുമെന്നും ചിത്രത്തിനു താഴെ ആരാധകർ കമന്റുകളിടുന്നു.

ADVERTISEMENT

അതേസമയം മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാ മുയര്‍ച്ചി’യാണ് അജിത്തിന്റെ അടുത്ത ചിത്രം. ബറോസ്, മലൈക്കോട്ടൈ വാലിബന്‍, നേര്, വൃഷഭ, റാം, എമ്പുരാന്‍ എന്നിങ്ങനെയാണ് മോഹന്‍ലാലിന്റെ ലൈനപ്പ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT