എ.ആര്‍ മുരുഗദോസിന്റെ പുതിയ ചിത്രത്തിൽ ശിവകാര്‍ത്തികേയൻ നായകൻ: സന്തോഷം കുറിച്ച് താരം
പ്രമുഖ സംവിധായകന്‍ എ.ആര്‍ മുരുഗദോസിന്റെ പുതിയ ചിത്രത്തിൽ ശിവകാര്‍ത്തികേയൻ നായകൻ. എ.ആര്‍ മുരുഗദോസിന്റെ ജന്മദിനമായ സെപ്റ്റംബര്‍ 25ന്, ഇതു സംബന്ധിച്ച പ്രഖ്യാപനം ശിവകാര്‍ത്തികേയന്‍ തന്റെ എക്സ് അക്കൗണ്ടിലൂടെ നടത്തി. മുരുഗദോസിനൊപ്പമുള്ള ചിത്രവും ശിവകാര്‍ത്തികേയന്‍ പങ്കുവച്ചിട്ടുണ്ട്. ‘ജന്മദിനാശംസകള്‍

പ്രമുഖ സംവിധായകന്‍ എ.ആര്‍ മുരുഗദോസിന്റെ പുതിയ ചിത്രത്തിൽ ശിവകാര്‍ത്തികേയൻ നായകൻ. എ.ആര്‍ മുരുഗദോസിന്റെ ജന്മദിനമായ സെപ്റ്റംബര്‍ 25ന്, ഇതു സംബന്ധിച്ച പ്രഖ്യാപനം ശിവകാര്‍ത്തികേയന്‍ തന്റെ എക്സ് അക്കൗണ്ടിലൂടെ നടത്തി. മുരുഗദോസിനൊപ്പമുള്ള ചിത്രവും ശിവകാര്‍ത്തികേയന്‍ പങ്കുവച്ചിട്ടുണ്ട്.
‘ജന്മദിനാശംസകള്‍ സാര്‍, എന്റെ 23ആം ചിത്രം താങ്കള്‍ക്കൊപ്പം ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷം. അതിനൊപ്പം താങ്കളുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ഇരട്ടി സന്തോഷവാനായി. ഈ ചിത്രം എന്നെ സംബന്ധിച്ച് ഏറെ സ്പെഷ്യലാണ്. ഷൂട്ടിങ്ങിനായി കാത്തിരിക്കാന്‍ വയ്യ’ - ശിവകാര്‍ത്തികേയന്‍ കുറിച്ചു.
മൃണാള്‍ താക്കൂറാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം. ഒക്ടോബറിലായിരിക്കും ചിത്രീകരണം ആരംഭിക്കുക. എസ്കെ 23 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. മറ്റുവിവരങ്ങള്‍ ലഭ്യമല്ല.