ജീവിതത്തിന്റെ ഉയിരും ഉലകവും...നയൻതാരയ്ക്കും മക്കൾക്കുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങളുമായി വിഘ്നേഷ് ശിവൻ
നയൻതാരയ്ക്കും മക്കൾക്കുമൊപ്പമുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് സംവിധായകൻ വിഘ്നേഷ് ശിവൻ. കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിച്ചത്. മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള താരദമ്പതികളുടെ ഈ മനോഹര ചിത്രവും ആരാധകർ ഏറ്റെടുത്തു. ഉയിരിന്റെ യഥാർഥ പേര്

നയൻതാരയ്ക്കും മക്കൾക്കുമൊപ്പമുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് സംവിധായകൻ വിഘ്നേഷ് ശിവൻ. കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിച്ചത്. മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള താരദമ്പതികളുടെ ഈ മനോഹര ചിത്രവും ആരാധകർ ഏറ്റെടുത്തു.
ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിന്റേത് ദൈവിക് എന്‍. ശിവ എന്നുമാണ്.
ഷാറുഖ് ഖാൻ നായകനായ ‘ജവാൻ’ ആണ് നയൻതാരയുടേയി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.