ആക്ഷൻ ആവേശവുമായി വീണ്ടും ടൈഗർ ഷ്റോഫ്: ‘ഗണപത്’ ടീസർ എത്തി
ടൈഗർ ഷ്റോഫ് നായകനാകുന്ന ‘ഗണപത്’ ന്റെ ടീസർ എത്തി. വികാസ് ബാൽ ആണ് ഈ സയൻസ് ഫിക്ഷൻ ചിത്രം ഒരുക്കുന്നത്. ഭാവിയിൽ, 2070 കാലത്ത് ലോകത്തു നടക്കുന്ന സംഭവങ്ങളാണ് സിനിമയുെട പ്രമേയം. ക്രിതി സനോൺ നായികയാകുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനാണ് മറ്റൊരു പ്രധാന വേഷത്തില്‍. നടൻ റഹ്മാൻ ഈ ചിത്രത്തിലൂടെ ബോളിവുഡിൽ എത്തും.

ടൈഗർ ഷ്റോഫ് നായകനാകുന്ന ‘ഗണപത്’ ന്റെ ടീസർ എത്തി. വികാസ് ബാൽ ആണ് ഈ സയൻസ് ഫിക്ഷൻ ചിത്രം ഒരുക്കുന്നത്. ഭാവിയിൽ, 2070 കാലത്ത് ലോകത്തു നടക്കുന്ന സംഭവങ്ങളാണ് സിനിമയുെട പ്രമേയം. ക്രിതി സനോൺ നായികയാകുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനാണ് മറ്റൊരു പ്രധാന വേഷത്തില്‍. നടൻ റഹ്മാൻ ഈ ചിത്രത്തിലൂടെ ബോളിവുഡിൽ എത്തും. ശ്രുതി മേനോന്‍, ജമീല്‍ ഖാൻ, സിയാദ് ബക്രി, ഗിരിഷ് കുൽക്കർണി എന്നിവരാണ് മറ്റ് താരങ്ങൾ.
200 കോടിയാണ് ബജറ്റ്. ഒക്ടോബർ 20ന്, പാൻ ഇന്ത്യൻ റിലീസായി അഞ്ച് ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.