ഇന്ത്യൻ സിനിമയുടെ സംഗീത ഇതിഹാസം ഇളയരാജയുടെ മകളും ഗായികയും സംഗീത സംവിധായികയുമായ ഭവതരിണിയുടെ മരണത്തിന്റെ വേദനയിലാണ് സംഗീത ലോകം. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്രീലങ്കയില്‍ വെച്ച് വ്യാഴാഴ്ചയാണ് ഭവതരിണി മരണപ്പെട്ടത്. ഇപ്പോഴിതാ, ഭവതരിണിയുടെ ഫോട്ടോയ്ക്കൊപ്പം ഹൃദയം തൊടുന്ന

ഇന്ത്യൻ സിനിമയുടെ സംഗീത ഇതിഹാസം ഇളയരാജയുടെ മകളും ഗായികയും സംഗീത സംവിധായികയുമായ ഭവതരിണിയുടെ മരണത്തിന്റെ വേദനയിലാണ് സംഗീത ലോകം. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്രീലങ്കയില്‍ വെച്ച് വ്യാഴാഴ്ചയാണ് ഭവതരിണി മരണപ്പെട്ടത്.

ഇപ്പോഴിതാ, ഭവതരിണിയുടെ ഫോട്ടോയ്ക്കൊപ്പം ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഇളയരാജ. ‘അൻപ് മകളേ’ എന്ന കുറിപ്പോടെയാണ് കുട്ടിയായിരുന്ന ഭവതരിണിക്കൊപ്പം ഇരിക്കുന്ന തന്റെ ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തത്.

ADVERTISEMENT

ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ 2000ല്‍ പുറത്തിറങ്ങിയ ‘ഭാരതി’ എന്ന ചിത്രത്തിലെ ‘മയില്‍ പോലെ പൊണ്ണു ഒന്ന്...’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ഭവതരിണിയ്ക്ക് ലഭിച്ചിരുന്നു.

ADVERTISEMENT
ADVERTISEMENT