വെട്രിമാരന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന ‘വാടിവാസൽ’ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ വമ്പൻ അപ്ഡേറ്റാണ് എത്തിയിരിക്കുന്നത്. വാടിവാസലിന്റെ പാട്ടുകളുടെ കംപോസിങ് തുടങ്ങിയിരിക്കുകയാണ്. സംഗീത സംവിധായകൻ ജി. വി. പ്രകാശ് കുമാർ ആണ് ഈ വമ്പൻ അപ്ഡേറ്റ്

വെട്രിമാരന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന ‘വാടിവാസൽ’ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ വമ്പൻ അപ്ഡേറ്റാണ് എത്തിയിരിക്കുന്നത്. വാടിവാസലിന്റെ പാട്ടുകളുടെ കംപോസിങ് തുടങ്ങിയിരിക്കുകയാണ്. സംഗീത സംവിധായകൻ ജി. വി. പ്രകാശ് കുമാർ ആണ് ഈ വമ്പൻ അപ്ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. സംവിധായകൻ വെട്രിമാരനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ജി വി സിനിമയുടെ വിശേഷം പങ്കുവച്ചത്.

വാടിവാസലിന്റെ ഷൂട്ടിങ് മെയ്, ജൂണിൽ മാസം ആരംഭിക്കുമെന്നാണ് ഈ അടുത്ത് വെട്രിമാരൻ വ്യക്തമാക്കിയത്. വി ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം – ആർ. വേൽരാജ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT