ജമ്മു കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തിലാണ് രാജ്യം. സംഭവത്തെ അപലപിച്ച് നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ,‌ മുന്‍പ് പഹല്‍ഗാമില്‍ യാത്രപോയ അനുഭവമാണ് നടിയും ഗായികയുമായ ആന്‍ഡ്രിയ ജെറേമിയ പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്നത്. അന്നത്തെ യാത്രയുടെ

ജമ്മു കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തിലാണ് രാജ്യം. സംഭവത്തെ അപലപിച്ച് നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവയ്ക്കുന്നത്.

ഇപ്പോഴിതാ,‌ മുന്‍പ് പഹല്‍ഗാമില്‍ യാത്രപോയ അനുഭവമാണ് നടിയും ഗായികയുമായ ആന്‍ഡ്രിയ ജെറേമിയ പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്നത്. അന്നത്തെ യാത്രയുടെ ചിത്രങ്ങളും ആന്‍ഡ്രിയ കുറിപ്പിനൊപ്പം പങ്കുവച്ചു.

ADVERTISEMENT

താനും ഒരിക്കല്‍ പഹല്‍ഗാമിലെ ഒരു വിനോദസഞ്ചാരിയായിരുന്നെന്ന് ആന്‍ഡ്രിയ പറയുന്നു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ഓര്‍ക്കുമ്പോള്‍ വേദന തോന്നുന്നു. ഇപ്പോഴത്തെ സംഭവത്തിനു ശേഷം കൂടുതല്‍ നിരീക്ഷണത്തിനും സൂക്ഷമപരിശോധനയ്ക്കും വിധേയരാകുന്ന കശ്മീരിലെ പാവപ്പെട്ട ജനങ്ങളെ ഓര്‍ത്തും തന്റെ ഹൃദയം നുറുങ്ങുകയാണ് ആന്‍ഡ്രിയ കുറിച്ചു.

ADVERTISEMENT
ADVERTISEMENT