അമ്മ സുൽഫത്തിന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാന്‍. ‘ചക്കര ഉമ്മ! സന്തോഷം നിറഞ്ഞ പിറന്നാൾ’ എന്നാണ് ഉമ്മയ്ക്കൊപ്പമിരിക്കുന്ന ചിത്രം പങ്കുവച്ച് ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ആരാധകരും പ്രിയപ്പെട്ടവരുമടക്കം നിരവധിയാളുകളാണ് സുൽഫത്തിന് പിറന്നാൾ ആശംസകളുമായെത്തുന്നത്. മലയാളസിനിമയിലെ പ്രിയ

അമ്മ സുൽഫത്തിന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാന്‍. ‘ചക്കര ഉമ്മ! സന്തോഷം നിറഞ്ഞ പിറന്നാൾ’ എന്നാണ് ഉമ്മയ്ക്കൊപ്പമിരിക്കുന്ന ചിത്രം പങ്കുവച്ച് ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ആരാധകരും പ്രിയപ്പെട്ടവരുമടക്കം നിരവധിയാളുകളാണ് സുൽഫത്തിന് പിറന്നാൾ ആശംസകളുമായെത്തുന്നത്.

ലയാളസിനിമയിലെ പ്രിയ താരകുടുംബങ്ങളിലൊന്നാണ് മമ്മൂട്ടിയുടേത്. മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും രണ്ടു മക്കളിൽ ഇളയയാളായ ദുൽഖർ പാൻ ഇന്ത്യൻ സൂപ്പർതാരമായി വളർന്നത് ചുരുങ്ങിയ കാലത്തിനിടെയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT