‘ഹൃദയപൂർവം’ ലൊക്കേഷനിലെത്തി നെൽസൺ: ‘ജയിലർ’ രണ്ടാം ഭാഗത്തിലും മോഹൻലാലിന്റെ സാന്നിധ്യം പ്രതീക്ഷിച്ച് ആരാധകർ
‘ഹൃദയപൂർവം’ സിനിമയുടെ ലൊക്കേഷനിലെത്തി മോഹൻലാലിനെ സന്ദർശിച്ച് തമിഴ് സംവിധായകന്‍ നെൽസൺ ദിലീപ് കുമാർ. രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ചിത്രീകരണം പുരോഗമിക്കുകയാണ്. ‘ജയിലർ’ ആദ്യ ഭാഗത്തിൽ മോഹൻലാൽ മാത്യൂസ് എന്ന അതിഥി വേഷത്തിൽ തിളങ്ങിയിരുന്നു. ഇപ്പോഴത്തെ സന്ദർശനം രണ്ടാം

‘ഹൃദയപൂർവം’ സിനിമയുടെ ലൊക്കേഷനിലെത്തി മോഹൻലാലിനെ സന്ദർശിച്ച് തമിഴ് സംവിധായകന്‍ നെൽസൺ ദിലീപ് കുമാർ. രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ചിത്രീകരണം പുരോഗമിക്കുകയാണ്. ‘ജയിലർ’ ആദ്യ ഭാഗത്തിൽ മോഹൻലാൽ മാത്യൂസ് എന്ന അതിഥി വേഷത്തിൽ തിളങ്ങിയിരുന്നു. ഇപ്പോഴത്തെ സന്ദർശനം രണ്ടാം ഭാഗത്തിലും മാത്യൂസ് ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ‘ജയിലർ 2’വിലെ വേഷത്തെക്കുറിച്ച് സൂചിപ്പിക്കാനാണ് നെൽസന്റെ ഈ വരവെന്നാണ് ആരാധകർ ഉറപ്പിക്കുന്നത്. ഹൃദയപൂർവം ലൊക്കേഷനില്‍ നിന്നുള്ള, സത്യന്‍ അന്തിക്കാട്, സംഗീത് പ്രതാപ്, മാളവിക മോഹനന്‍ എന്നിവര്‍ക്കൊപ്പമുള്ള നെല്‍സന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.