തെലുങ്ക് സിനിമയുടെ യുവനായകൻ അല്ലു അർജുനെ അന്യഭാഷാ പ്രേക്ഷകർക്കും സുപരിചിതനും ഐക്കൺ സ്റ്റാറുമാക്കി വളർത്തിയ ചരിത്ര സിനിമയാണ് ആര്യ. സുകുമാറിന്റെ സംവിധാനത്തിൽ2004ല്‍ റിലീസായ സിനിമ മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ, ആര്യ റിലീസായി 21 വര്‍ഷം തികയുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ്

തെലുങ്ക് സിനിമയുടെ യുവനായകൻ അല്ലു അർജുനെ അന്യഭാഷാ പ്രേക്ഷകർക്കും സുപരിചിതനും ഐക്കൺ സ്റ്റാറുമാക്കി വളർത്തിയ ചരിത്ര സിനിമയാണ് ആര്യ. സുകുമാറിന്റെ സംവിധാനത്തിൽ2004ല്‍ റിലീസായ സിനിമ മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ, ആര്യ റിലീസായി 21 വര്‍ഷം തികയുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അല്ലു.

‘ആര്യ വെറുമൊരു സിനിമ മാത്രമായിരുന്നില്ല, എന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ഒരു യാത്രയുടെ തുടക്കമായിരുന്നു അത്. ഇപ്പോഴും നിലനില്‍ക്കുന്ന സ്‌നേഹത്തിനും, ഓര്‍മ്മകള്‍ക്കും, മാന്ത്രികതയ്ക്കും നന്ദി’.– ആര്യ എന്ന സിനിമയിലെ ഏതാനും ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചു. ആര്യ 21 വര്‍ഷങ്ങള്‍ എന്ന ഹാഷ് ടാഗും ഒപ്പം നല്‍കിയിട്ടുണ്ട്.

ADVERTISEMENT

ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു നിര്‍മിച്ച ചിത്രത്തില്‍ അല്ലു അര്‍ജുനൊപ്പം അനുരാധ മേത്ത, ശിവ ബാലാജി എന്നിവരും പ്രധാന വേഷത്തിലെത്തി. 4 കോടി രൂപ ബഡ്ജറ്റില്‍ നിര്‍മിച്ച ആര്യ ഏകദേശം 30 കോടി രൂപ ബോക്‌സ് ഓഫീസില്‍ നേടി.

ADVERTISEMENT
ADVERTISEMENT