ശിവകാർത്തികേയൻ റഫറൻസുമായി വിജയ് സേതുപതി: ‘ഏയ്‌സ്’ ട്രെയിലർ എത്തി
വിജയ് സേതുപതിയെ നായകനാക്കി അറുമുഖകുമാർ സംവിധാനം ചെയ്ത ‘ഏയ്‌സ്’ ട്രെയിലർ എത്തി. ആക്‌ഷൻ ക്രൈം കോമഡി ചിത്രമാണിത്. മേയ് 23 ന് ചിത്രം ആഗോള റിലീസായി എത്തും. രുക്മിണി വസന്ത്, യോഗി ബാബു, ബി.എസ്. അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 7സി എസ്

വിജയ് സേതുപതിയെ നായകനാക്കി അറുമുഖകുമാർ സംവിധാനം ചെയ്ത ‘ഏയ്‌സ്’ ട്രെയിലർ എത്തി. ആക്‌ഷൻ ക്രൈം കോമഡി ചിത്രമാണിത്. മേയ് 23 ന് ചിത്രം ആഗോള റിലീസായി എത്തും.
രുക്മിണി വസന്ത്, യോഗി ബാബു, ബി.എസ്. അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 7സി എസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഖകുമാർ നിർമിച്ച ഈ ചിത്രം വമ്പൻ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.